Bhaktiyoga Live

Bhakti Sastri Malayalam

Course level: Intermediate

കോഴ്‌സിനെ സംബന്ധിച്ച വിവരം:

ഈ കോഴ്‌സിൽ ഭഗവദ്ഗീത, ശ്രീ ഈശോപനിഷദ്, ഭക്തിരസാമൃതസിന്ധു, ഉപദേശാമൃതം എന്നീ ഗ്രന്ഥങ്ങളുടെ സമ്പൂർണ്ണവും ഗഹനവുമായ പഠനം ഉൾപ്പെടുത്തിയിരിക്കുന്നു.

കോഴ്‌സിന്റെ സവിശേഷതകൾ:

കോഴ്‌സിൽ പങ്കുചേരാൻ ആവശ്യമായവ:

കുറഞ്ഞത് കഴിഞ്ഞ 12 മാസക്കാലമെങ്കിലും ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ഭക്തിപ്രചരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നിങ്ങൾ പ്രവർത്തിച്ചുണ്ടെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് നിങ്ങളെ നന്നായി അറിയുന്ന ഒരു ഇസ്‌കോൺ അധികാരിയുടെ ശുപാർശ കത്ത്.

Course Modules

ഈ കോഴ്‌സ് ഇനിപ്പറയുന്ന രീതിയിൽ ആറ് ഘടകങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിൽ ആദ്യം മുതലുള്ള ക്രമത്തിൽ ഒരു സമയം ഒരു ഘടകമാണ് നിങ്ങൾ പഠിക്കുന്നത്.

Date: From November 2022
ഭാഷ: മലയാളം
ക്ലാസ് ദൈർഘ്യം: 1.5 Years
ഫീസ്: INR 8500
സ്ഥലം: ഓൺലൈൻ (വിദൂരപഠനം)

പ്രധാനപ്പെട്ട കുറിപ്പ്:

അധ്യാപകരുടെ ലഭ്യതയും മറ്റ് സ്വാധീനഘടകങ്ങളും അനുസരിച്ച് പാഠ്യസമയത്തിൽ മാറ്റം വന്നേക്കാവുന്നതാണ്.
ഒരു ബാച്ച് ആരംഭിക്കുന്നതിന് കുറഞ്ഞത് 20 വിദ്യാർത്ഥികൾ ആവശ്യമാണ്.

ഇരുപതിൽ താഴെ വിദ്യാത്ഥികൾ മാത്രമേ പങ്കെടുക്കുന്നുള്ളൂവെങ്കിൽ, തുടർന്നുള്ള ബാച്ചിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.